തുടർച്ചയായ രണ്ടാം ദിവസവും മുന്നേറി സ്വർണവില

തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണവില ഇന്നലെയാണ് വർധിച്ചത്.
തുടർച്ചയായ രണ്ടാം ദിവസവും മുന്നേറി  സ്വർണവില

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും മുന്നേറി സ്വർണവില. 160 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 ആയി.

തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണവില ഇന്നലെയാണ് വർധിച്ചത്. കഴിഞ്ഞ മാസം 22 നു സ്വർണവില ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com