തുടർച്ചയായ ഇടിവുകൾക്ക് ശേഷം സ്വർണവിലയിൽ ഇന്ന് വർധന

ഇതോടെ ഒരു പവൻ സ്വർണത്തിന് 35,440 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4430 രൂപയായി.
തുടർച്ചയായ ഇടിവുകൾക്ക് ശേഷം സ്വർണവിലയിൽ ഇന്ന് വർധന

കൊച്ചി: തുടർച്ചയായ ഇടിവുകൾക്ക് ശേഷം സ്വർണവിലയിൽ ഇന്ന് വർധന. പവന് ഇന്ന് 120 രൂപ കൂടി.ഇതോടെ ഒരു പവൻ സ്വർണത്തിന് 35,440 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4430 രൂപയായി.

തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വർണവില കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു.ആറ് ദിവസത്തിനിടെ 760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com