സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

പിന്നീടുള്ള ദിവസങ്ങളിൽ ഏറ്റക്കുറച്ചിൽ ഉണ്ടായി.
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 200 രൂപ കൂടി 36 ,080 ആയി. ഗ്രാമിന് 25 രൂപ കൂടി 4510 ആയി. ഈ മാസം സംസ്ഥാനത്ത് രേഖപെടുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഈ മാസം തുടക്കത്തിൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഏറ്റക്കുറച്ചിൽ ഉണ്ടായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com