സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

ഇന്നലെ മാറ്റമില്ലാതെ തുടർന്ന് സ്വർണവില തലേന്ന് രണ്ടു തവണ കൂടിയിരുന്നു .
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

കൊച്ചി :സംസ്ഥാനത്ത് സ്വർണവിലയിൽ വർധന .പവന് 400 രൂപ ഇന്ന് കൂടി .34 ,800 രൂപയാണ് പവന്റെ നിലവിലെ വില .ഗ്രാമിന് 50 രൂപ കൂടി 4350 -ൽ എത്തി .ഇന്നലെ മാറ്റമില്ലാതെ തുടർന്ന് സ്വർണവില തലേന്ന് രണ്ടു തവണ കൂടിയിരുന്നു .

ഈ മാസം ഇതുവരെ രേഖപെടുത്തിയതിൽ ഏറ്റവും ഉയർന്ന തുകയാണിത് .കഴിഞ്ഞ മാസം ഏറ്റക്കുറച്ചിലോടെ നിന്ന സ്വർണവില ഈ കഴിഞ്ഞ ദിവസങ്ങളിലാണ് തുടർച്ചയായി വർദ്ധനവ് രേഖപ്പെടുത്തിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com