തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി

രണ്ട് ദിവസം കൊണ്ട് 320 രൂപയാണ് കൂടിയത് .സ്വർണവിലയിൽ ഏതാനും നാളുകളായി ഏറ്റക്കുറച്ചിലാണ് .
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി

കൊച്ചി :തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി .പവന് 200 രൂപ കൂടി 34 ,120 ആയി .ഗ്രാം വില 25 ഉയർന്ന 4265 -ൽ എത്തി .തുടർച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടരുന്ന സ്വർണവില ഇന്നലെയാണ് കൂടിയത് .രണ്ട് ദിവസം കൊണ്ട് 320 രൂപയാണ് കൂടിയത് .സ്വർണവിലയിൽ ഏതാനും നാളുകളായി ഏറ്റക്കുറച്ചിലാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com