സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത് .
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി :തുടർച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വീണ്ടും വർദ്ധനവ് .പവന് 80 രൂപ വർധിച്ചു 33 ,600 രൂപ ആയി .ഗ്രാം വില 10 രൂപ കൂടി 4200 രൂപ ആയി .കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുന്നുണ്ട് .രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com