സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കഴിഞ്ഞ വ്യാഴം ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തി.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന് വില ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,560 ആയി. ഗ്രാം വില 15 രൂപ കുറഞ്ഞ 4445 ആയി. കഴിഞ്ഞ വ്യാഴം ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com