സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

ഗ്രാം വില 10 രൂപ കുറഞ്ഞ 4415 -ൽ എത്തി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. സ്വർണവില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35 ,320 ആയി. ഗ്രാം വില 10 രൂപ കുറഞ്ഞ 4415 -ൽ എത്തി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ മുന്നേറ്റം പ്രകടമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വർണവിലയിൽ വർധന ഉണ്ടായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com