സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഏതാനും ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞതുമാണ് നിൽക്കുന്നത്.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപ കൂടി 35 ,320 രൂപയായി. ഗ്രാം വില 15 രൂപ കൂടി 4415-ൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെയും വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 240 രൂപയാണ് കൂടിയത്. ഏതാനും ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞതുമാണ് നിൽക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com