സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന

സ്വർണവിലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി .
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന

കൊച്ചി :സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന .പവന് 480 രൂപ കൂടി 33 ,800 -ൽ എത്തി .ഗ്രാമിന് 60 രൂപ കൂടി 4225 ആയി .

പവൻ വില ബുധനാഴ്ച മാർച്ച് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു .11 മാസത്തെ കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയത് .

സ്വർണവിലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി .രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com