സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ; പവന് 160 രൂപ കൂടി

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത് .
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ; പവന്  160  രൂപ കൂടി

തിരുവനന്തപുരം ;സംസ്ഥാനത്ത് സ്വർണവിലയിൽ വർധന .പവന് 160 രൂപയാണ് ഇന്ന് കൂടിയത് .33 ,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില .ഗ്രാമിന് 20 രൂപ ഉയർന്നു 4190 ആയി .ഏതാനും ആഴ്ചകളായി ചാഞ്ചാട്ടം തുടരുകയാണ് .ഇന്നലെ വിലയിൽ 240 രൂപയുടെ കുറവ് ഉണ്ടായിരുന്നു .രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com