സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33 ,800 ആയി .ഗ്രാമിന് 15 രൂപയുടെ വർദ്ധനവ് ഉണ്ടായി .
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് .പവന് 120 രൂപയാണ് കൂടിയത് .ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33 ,800 ആയി .ഗ്രാമിന് 15 രൂപയുടെ വർദ്ധനവ് ഉണ്ടായി .

ഇതോടെ ഒരു ഗ്രാം സ്വർണത്തിനു 4225 രൂപ നൽകണം .അഞ്ചു ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന് 18 -ആം തീയതി 160 രൂപ കൂടിയപ്പോൾ ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com