സംസ്ഥാനത്തെ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത് .
സംസ്ഥാനത്തെ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കൊച്ചി :സംസ്ഥാനത്തെ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ .പവന് 160 രൂപ കുറഞ്ഞ് 33 ,080 -ൽ എത്തി .ഗ്രാമിന് 20 രൂപ കുറഞ്ഞ് 4150 ആയി .ഏതാനും ദിവസങ്ങളായി സ്വർണവില ചാഞ്ചാട്ടത്തിലാണ് .ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു .എന്നാൽ ഇന്നലെ പോലെ തന്നെ ഇന്നും 160 രൂപ കുറഞ്ഞു .രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com