2020 -2021 സാമ്പത്തിക വർഷത്തെ പരിഷ്കരിച്ച് ഐ ടി ആർ ഫോമുകൾ പുറത്തിറക്കി

ഫോമുകളിൽ 1961 ആദായനികുതി ഭേദഗതിക്ക് അനുസരിച്ചുള്ള മാറ്റമാണ് വന്നിരിക്കുന്നത് .
2020 -2021  സാമ്പത്തിക വർഷത്തെ പരിഷ്കരിച്ച് ഐ ടി ആർ ഫോമുകൾ പുറത്തിറക്കി

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള 2020 -2021 സാമ്പത്തിക വർഷത്തെ പരിഷ്കരിച്ച് ഐ ടി ആർ ഫോമുകൾ പുറത്തിറക്കി .ഐ ടി ആർ ഒന്നുമുതൽ ഏഴുവരെയുള്ള ഫോമുകളാണ് വിജ്ഞാപനം ചെയ്തത് .

കോവിഡ് സാഹചര്യം പരിഗണിച്ച ഫോമുകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല .ഫോമുകളിൽ 1961 ആദായനികുതി ഭേദഗതിക്ക് അനുസരിച്ചുള്ള മാറ്റമാണ് വന്നിരിക്കുന്നത് .

നിക്ഷേപം സംബന്ധിച്ച് വിവരങ്ങൾ ചേർക്കാൻ ഭാഗം ഓരോ ഫോമിലും ചേർത്തിട്ടുണ്ട് .ശമ്പളവരുമാനക്കാരും 50 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരും ഐ ടി ആർ ഫോം ഒന്നാണ് ഉപയോഗിക്കേണ്ടത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com