പേപാൽ ഇന്ത്യ വിടുന്നു

ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിലെ ആഭ്യന്തര പണമിടപാട് സംവിധാനം നിറുത്തലാക്കുമെന്നും അവർ അറിയിച്ചു . അതേസമയം, രാജ്യാന്തര പണമിടപാടുകൾക്കുള്ള സേവനം ഇനിയും തുടരും.
പേപാൽ ഇന്ത്യ വിടുന്നു

ന്യൂഡൽഹി :പ്രമുഖ ഓൺലൈൻ പേയ്മെൻ്റ് സംവിധാനമായ പേപാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. പേപാൽ ഇന്ത്യ വാർത്ത കുറിപ്പിലൂടെയാണ് ഈക്കാര്യം അറിയിച്ചിരിക്കുന്നത് .

ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിലെ ആഭ്യന്തര പണമിടപാട് സംവിധാനം നിറുത്തലാക്കുമെന്നും അവർ അറിയിച്ചു . അതേസമയം, രാജ്യാന്തര പണമിടപാടുകൾക്കുള്ള സേവനം ഇനിയും തുടരും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com