സ്വർണ വില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക്

പവന് 35,480 രൂപയിലും ഗ്രാമിന് 4435 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് .
സ്വർണ വില ഈ വർഷത്തെ  ഏറ്റവും താഴ്ന്ന നിരക്കിലേക്ക്

കൊച്ചി :സ്വർണ വില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് .പവന് 35,480 രൂപയിലും ഗ്രാമിന് 4435 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് .

പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വില കുറഞ്ഞത് .ഗ്രാമിന് 4475 രൂപയും പവന് 35800 രൂപയും ആയിരുന്നു കഴിഞ്ഞ ദിവസത്തെ വില നിലവാരം .തുടർച്ചയായ നാലാം ദിവസമാണ് വില കുറയുന്നത് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com