വീണ്ടും പെട്രോളിനും ഡീസലിനും വിലകൂട്ടി

പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.
വീണ്ടും പെട്രോളിനും ഡീസലിനും വിലകൂട്ടി

തുടര്‍ച്ചയായി നാലാം ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ മുംബൈയില്‍ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി ഉയര്‍ന്നു. അതേസമയം, കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 81.93 രൂപയും ഡീസലിന് 75.42 രൂപയുമാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com