സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 960 രൂപ കുറഞ്ഞു

37040 രൂപയാണ് പവന്റെ വില.
സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 960 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. പവന് 960 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 37040 രൂപയാണ് പവന്റെ വില. അതേസമയം, ഗ്രാമിന് 120 രൂപ താഴ്ന്ന് 4630 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com