സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4725 രൂപയായി.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് ഒരു പവന് 37800 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4725 രൂപയായി. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ ഉള്‍പ്പടെയുള്ള സമ്പദ് വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com