സ്വര്‍ണ വിലയില്‍ വര്‍ധനവ്

320 രൂപകൂടി പവന് 37,680 രൂപയായി.
സ്വര്‍ണ വിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 320 രൂപകൂടി പവന് 37,680 രൂപയായി. ഇതോടെ ഗ്രാമിന് 4710 രൂപയുമായി. അതേസമയം, ഔണ്‍സിന് 1,882.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്‌സില്‍ ഫെബ്രുവരി ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 50073 നിലവാരത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com