വൻ ഇടിവിൽ നിന്ന് കരകയറി സ്വർണം; ഇന്ന് വില കൂടി

വൻ ഇടിവിൽ നിന്ന് കരകയറി സ്വർണം; ഇന്ന് വില കൂടി

കൊ​ച്ചി: രണ്ട് ദിവസത്തെ വ​ന്‍ ഇ​ടിവിന് ശേഷം സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,620 രൂ​പ​യും പ​വ​ന് 36,960 രൂ​പ​യു​മാ​ണ് ഇന്ന് രേഖപ്പെടുത്തിയ വില.

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 1,280 രൂ​പ പ​വ​ന് കു​റ​ഞ്ഞി​രു​ന്നു. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്‍റെ വില.

Related Stories

Anweshanam അന്വേഷണം
www.anweshanam.com