സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു
business

സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു

ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്

News Desk

News Desk

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് 4,730 രൂ​പ​യും പ​വ​ന് 37,840 രൂ​പ​യു​മാ​യി.

ദി​വ​സ​ങ്ങ​ള്‍​ക്കു ​ശേ​ഷം വ്യാഴാഴ്ച സ്വ​ര്‍​ണ​ വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് വ്യാഴാഴ്ചയുണ്ടായത്. ക​ഴി​ഞ്ഞ ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല.

Anweshanam
www.anweshanam.com