സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്.
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,300 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 34,400 രൂപയും.

അതേസമയം, ഇന്നലെ ഗ്രാമിന് 4,340 രൂപയായിരുന്നു വില. പവന് 34,720 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും കുറവ് രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,774 ഡോളറാണ് നിലവിലെ നിരക്ക്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com