ചാഞ്ചാട്ടം തുടർന്ന് സ്വർണവില; ഇന്ന് കുറഞ്ഞത് 240 രൂപ

ഡിസംബർ ഒന്നിന് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 35,920 രൂപയായിരുന്നു
ചാഞ്ചാട്ടം തുടർന്ന് സ്വർണവില; ഇന്ന് കുറഞ്ഞത് 240 രൂപ

കൊച്ചി: കഴിഞ്ഞ ഏതാനും ദിവസമായി അസ്ഥിരത തുടരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് വില 37,040 രൂപയായി. ഇന്നലെ പവന് 560 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4630 രൂപയായി.

ഡിസംബർ ഒന്നിന് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 35,920 രൂപയായിരുന്നു. ഘട്ടം ഘട്ടമായി ഉയർന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തി. തുടർന്നാണ് ഇന്ന് വില കുറഞ്ഞത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com