തുടർച്ചയായ നാലാം ദിനവും ഓഹരി വിപണി നേട്ടത്തിൽ

ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1110 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികള്‍ക്ക് മാറ്റമില്ല.
തുടർച്ചയായ നാലാം ദിനവും ഓഹരി വിപണി നേട്ടത്തിൽ

മുംബൈ :തുടർച്ചയായ നാലാം ദിനവും ഓഹരി വിപണി നേട്ടത്തിൽ .നിഫ്റ്റി 14,900നരികെയെത്തി.സെന്‍സെക്‌സ് 358.54 പോയന്റ് നേട്ടത്തില്‍ 50,614.29ലും നിഫ്റ്റി 105.70 പോയന്റ് ഉയര്‍ന്ന് 14,895.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1110 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐടിസി, എസ്ബിഐ, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത് .ഏഷ്യന്‍ പെയിന്റ്‌സ്, യുപിഎല്‍, സിപ്ല, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com