ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 14ന്

ഹൈന്ദവ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ ദിനം പ്രത്യേക മുഹൂര്‍ത്തത്തില്‍ ഓഹരികള്‍ വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് ഐതിഹ്യം.
ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 14ന്

മുംബൈ: ഓഹരി വിപണിയിലെ മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 14 ന് നടക്കും. ഹൈന്ദവ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ ദിനം പ്രത്യേക മുഹൂര്‍ത്തത്തില്‍ ഓഹരികള്‍ വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് ഐതിഹ്യം. ബിഎസ്ഇയിലും എന്‍എസ്ഇയിലും ശനിയാഴ്ച വൈകീട്ട് 6.15മുതല്‍ 7.15വരെ ഒരുമണിക്കൂറാണ് മുഹൂര്‍ത്ത വ്യാപാരമുണ്ടാകുക. പ്രീ ഓപ്പനിങ് സെഷന്‍ 5.45 മുതല്‍ 6വരെയായിരിക്കും.

Related Stories

Anweshanam
www.anweshanam.com