Anweshanam

Switch to desktop Register Login

DYFI സുപ്രീംകോടതിയില്‍ ഹര്ജി നല്കി

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിര്‍ണയ രീതിയെ ചോദ്യം ചെയ്ത്

ഡിവൈഎഫ്ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പെട്രോളിയം വിലനിര്‍ണയ ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്നും സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജിയെ ബോര്‍ഡിന്റെ അധ്യക്ഷനാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പെട്രോള്‍ വില യാതൊരു മാനദണ്ഡവുമില്ലാതെ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സംഘടനയുടെ നീക്കം.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version