Category: Football Published on Friday, 21 October 2011 07:41
സൂറിച്ച് : 2014 ലെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ സാവോ പോളയില്‍ തുടങ്ങും.
സെമി ഫൈനലുകളില്‍ ബെലോ ഹൊറിസോന്റേ, സവോ പോളോ എന്നിവിടങ്ങളില്‍ നടക്കും. ഫൈനല്‍ റിയോ ഡി ജനേറോയിലാകും നടക്കുക.