കണ്ണൂര്‍: കേരളത്തില്‍ ജുഡീഷ്യറിയെ ബ്രട്ടീഷുകാരുടെ പ്രേതം ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍
കുറ്റം പറയാനാകില്ലെന്ന് എം.വി. ജയരാജന്‍. അന്നാ ഹസാരെയ്ക്ക് പാതയോരത്ത് സമരം നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍ കേരളത്തില്‍ ഇതിന് അനുമതി ലഭിക്കാത്തത് ബ്രട്ടീഷുകാരുടെ പ്രേതം ബാധിച്ചതുകൊണ്ടെന്നും എം.വി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.