കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ കരാര്‍
തൊഴിലാളികള്‍ രാവിലെ ആരംഭിച്ച പണിമുടക്ക് പിന്‍വലിച്ചു. വിമാനത്താവള അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. തൊഴില്‍ കരാറുമായി ബന്ധപ്പെട്ടായിരുന്നു സമരം.