Anweshanam

Switch to desktop Register Login

മൗനവൃതം അവസാനിപ്പിച്ചു

anna hazare-225-141ന്യൂഡല്‍ഹി: പത്തൊന്‍പത് ദിവസത്തെ മൗനവൃതം അണ്ണാഹസാരെ അവസാനിപ്പിച്ചു.

രാവിലെ ഏഴുമണിയോടെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി ' ഭാരത് മാതാ കി ജയ് ' എന്ന് വിളിച്ചാണ് ഹസാരെ മൗനവൃതം അവസാനിപ്പിച്ചത്.

ലോക്പാല്‍ സ്ഥിരസമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി വ്യാഴാഴ്ച രാവിലെയാണ് ഹസാരെ ഡല്‍ഹിയില്‍ എത്തിയത്.

മഹാരാഷ്ട്രയിലെ ' ആത്മ ശാന്തി ' ആശ്രമത്തിലായിരുന്നു ഹസാരെ മൗനവൃതം അനുഷ്ഠിച്ചത്.

 

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version