‘കോൺഗ്രസിനെതിരെയുള്ള ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും ബി.ജെ.പിയും’: കെ സി വേണുഗോപാൽ
ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി...