Anweshanam

Switch to desktop Register Login

Home

അഭിഭാഷകര്‍ സര്‍ക്കാരിന്റെ അറിവോടെയാണോ?

vs 225-1414കൊച്ചി: ഐസ്ക്രീം കേസില്‍ വി.എസ്. അച്യുതാനന്ദന്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്നത് സര്‍ക്കാരിന്റെ

അറിവോടെയാണോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യം ഈ മാസം 10 ന് അറിയിക്കണമെന്നും അഡ്വക്കേറ്റ് ജനറലിനോട് കോടതി നിര്‍ദേശിച്ചു. കോടതി വ്യാഖ്യാനങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങളെയും കോടതി വിമര്‍ശിച്ചു. കേസില്‍ പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടിയതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version