Last Updated on
Saturday, 04 September 2010 14:14
Saturday, 04 September 2010 06:15
മിഡ്‌ലാന്റ്:യു കെയിലെ മിഡ്‌ലാന്റിലുള്ള ഹരേകൃഷ്‌ണ ക്ഷേത്രത്തില്‍ തീപിടുത്തം. ഭക്തജനങ്ങള്‍ സുരക്ഷിതരാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. അതേ സമയം ചില ഭക്തര്‍ക്ക് നിസാരപൊള്ളലേറ്റതായി റിപ്പോര്‍ട്ടുകളുണ്‌ട്.