Anweshanam

Switch to desktop Register Login

കോടതി ജാമ്യം നല്‍കി

തൊടുപുഴ: ഭൂമികയ്യേറ്റക്കേസില്‍ നടന്‍ ബാബുരാജിന് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റീവ് കോടതി

ജാമ്യം നല്‍കി.മൂന്നാര്‍ ആനവിരട്ടി വില്ലേജില്‍ മൂന്നേക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ക്രൈംബ്രാഞ്ച് കേസിലാണ് ജാമ്യം ലഭിച്ചത്.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version