Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

അംഗീകാരം നല്‍കി

parlament_rajya_sabhaന്യൂഡല്‍ഹി : ഝാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കാനുള്ള പ്രമേയത്തിനു പാര്‍ലമെന്‍റിന്‍റെ അംഗീകാരം. വിലക്കയറ്റ പ്രശ്നത്തില്‍ പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ പ്രത്യേക ചര്‍ച്ച കൂടാതെ ശബ്ദ വോട്ടോടെ തീരുമാനം. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണു പ്രമേയം അവതരിപ്പിച്ചത്. ലോക്സഭയില്‍ ആഭ്യന്തര സഹമന്ത്രി അജയ് മക്കാനായിരുന്നു പ്രമേയ അവതാരകന്‍. ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്തതാണു രാഷ്ട്രപതി ഭരണത്തിനു കാരണമായത്

Add comment


Security code
Refresh