Anweshanam

Switch to desktop Register Login

CBI അനുമതി തേടി

കൊച്ചി: ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിലെ (ഐആര്‍ഇ) ക്രമക്കേടുമായി

ബന്ധപ്പെട്ട് ചെയര്‍മാന്‍ ഡോ. ആര്‍.എന്‍ പത്രയ്ക്കെതിരേ കേസെടുക്കാന്‍ സിബിഐ അനുമതി തേടി. സ്വകാര്യ സ്ഥാപനത്തിന് വില കുറച്ച് ഇല്‍മിനേറ്റ് വില്‍പന നടത്തി വന്‍തുക നഷ്ടമുണ്ടാക്കിയതായി സിബിഐ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുക്കാന്‍ സിബിഐ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയത്. കേന്ദ്ര അണുശക്തി വകുപ്പിന്റെ കീഴിലാണ് ഐആര്‍ഇ.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version