Anweshanam

Switch to desktop Register Login

സ്വര്ണബിസ്കറ്റ് കടത്താന് ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വര്‍ണബിസ്കറ്റ് കടത്താന്‍

ശ്രമം. ഒന്‍പത് സ്വര്‍ണബിസ്കറ്റുകളുമായി ഒരു തമിഴ്നാട്ടുകാരനെയാണ് കസ്റംസ് വിമാനത്താവളത്തില്‍ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version