Anweshanam

Switch to desktop Register Login

നിയമസഭയ്ക്കു പുറത്തു അധികാരമില്ല

pc george 120-63നിയമസഭയ്ക്കു പുറത്തു സ്പീക്കര്‍ക്ക് അധികാരമില്ലെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പൊതുയോഗത്തില്‍ പ്രസംഗിച്ചതിനു

നടപടിയെടുക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. പൊതുയോഗങ്ങളില്‍ നടപടിയെടുക്കാന്‍ നടന്നാല്‍ അതിനു മാത്രമെ സമയം കാണൂവെന്നും ജോര്‍ജ്.
എ.കെ. ബാലനെ താന്‍ ആക്ഷേപിച്ചിട്ടില്ല. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണ്. പൊലീസില്‍ പരാതി കൊടുത്തതിനാല്‍ പത്തനാപുരത്തെ പരാമര്‍ശത്തിന്‍റെ പേരില്‍ മാപ്പു പറയില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

 

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version