Category: Hot Topic Published on Saturday, 05 November 2011 07:48
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ നോക്കുകൂലി വിമുക്ത നഗരമാക്കുമെന്ന് മന്ത്രി
ഷിബു ബേബി ജോണ്‍. ജില്ലയിലെ കയറ്റിറക്ക് കൂലി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും കയറ്റിറക്ക് കൂലി അടയ്ക്കാന്‍ സൌകര്യമുണ്ട്. സംസ്ഥാനത്തുടനീളം പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.