Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

വനിത

ബുള്ളറ്റ്‌ പ്രൂഫ്‌ കുര്‍ത്തകളും

kurthaന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡണ്‌ ട്‌ ബറാക്‌ ഒബാമ സത്യപ്രതിഞ്‌ജാ ചടങ്ങിന്‌ അണിഞ്ഞിരുന്ന ലൈറ്റ്‌ വെയിറ്റ്‌ ബുള്ളറ്റ്‌ പ്രൂഫ്‌ കോട്ട്‌ ഇന്ത്യയിലുമെത്തുന്നു. ഇന്ത്യന്‍ വസ്‌ത്രമായ കുര്‍ത്തയുടെയും പൈജാമയുടെയും രൂപത്തിലാണ്‌ ബുള്ളറ്റ്‌ പ്രൂഫ്‌ കോട്ട്‌ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്‌. കൊളംബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിക്കല്‍ കബല്‍റോ എന്ന വസ്‌ത്ര വ്യാപാര കമ്പനി ഇന്ത്യയിലെ ഡിസ്‌ക്രീറ്റ്‌ ഇന്നേഴ്‌സ്‌ എന്ന

ജിമേന വിശ്വസുന്ദരി

jimenikaലോസ്‌ആഞ്ചലസ് ‌: 2010ലെ വിശ്വ സുന്ദരിപ്പട്ടത്തിന്‌ മെക്‌സിക്കന്‍ സുന്ദരി ജിമേന നവരെറ്റെ അര്‍ഹയായി. ലാസ്‌വേഗാസില്‍ നടന്ന മത്സരത്തില്‍ 83 സുന്ദരിമാരെ പിന്തള്ളിയാണ്‌ ജിമേന വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയത്‌.

ജമൈക്കയുടെ യാന്‍ഡി ഫിലിപ്‌സാണ്‌ ഫസ്റ്റ്‌ റണ്ണര്‍അപ്പ്‌. മൂന്നാം സ്ഥാനം ഓസ്‌ട്രേലിയയുടെ ജെസീന്റ്‌ കാംബെല്‍ നേടി. മുന്‍ വിശ്വസുന്ദരി വെനസ്വേലയുടെ സ്റ്റെഫിന ഫെര്‍ണാണ്‌ടസ്‌, ജിമേനയെ കിരീടം അണിയിച്ചു.

സ്ത്രീകള്‍ക്ക് ചോക്ലേറ്റ്

chocoസ്ത്രീകളെ ഹൃദ്രോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ചോക്ലേറ്റിന് സാധിയ്ക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ചെറിയ അളവില്‍ ദിവസവും ചോക്ലേറ്റ് കഴിയ്ക്കുന്നവരുടെ ഹൃദയത്തിന് കേടുപാടുകള്‍ വരില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വീഡനിലെ 31,823 സ്ത്രീകളുടെ ഒന്‍പതുവര്‍ഷമായി നടത്തിയ പഠനത്തിനൊടുക്കമാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരോടെല്ലാം നല്ല ഗുണമേന്മയുള്ള ഡാര്‍ക് ചോക്ലേറ്റ് നിത്യേന കഴിയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

സാരി തന്നെ പ്രിയം

sareeഫാഷന്‍ എത്രമാറിയാലും മലയാളി പ്പെണ്‍കൊടി കള്‍ക്ക് സാരിയോടുള്ള പ്രിയം കുറയുന്നില്ല. ആ ഘോഷവേളകളെ സുന്ദരമാക്കാന്‍ സാരി തന്നെ വേണമെന്നാണ് മലയാളി മങ്കമാരുടെ നിലപാട്. എന്നാല്‍ പഴയ ഫാഷനില്‍ നിന്ന് ഒരു പാട് മാറ്റവുമായാണ് പുതിയ സാരികള്‍ ഇറങ്ങുന്നത്. മുത്തുകളും കല്ലുകളും പതിപ്പിച്ച് സ്വര്‍ണനൂലുകള്‍ ഇഴ പാകിയ ഡിസൈനര്‍ സാരികള്‍ക്കാണ് ഇപ്പോള്‍ ആരാധകരേറെയുള്ളത്. വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും ഇത്തരം സാരികള്‍ ധരിയ്ക്കുന്നത് ഏറെ നന്നായിരിയ്ക്കും.

മൃദുലതയ്ക്കും മുഖ കാന്തിയ്ക്കും

roseഇവളൊരു പനിനീര്‍ പൂ പോലെയെന്ന് കേള്‍ക്കാന്‍ കൊതിക്കാത്തവരുണ്‌ടോ? റോസാപ്പൂവിന്റെ മൃദുലതയും സൗകുമാര്യവും പെണ്ണഴകും പലപ്പോഴും ഉപമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, റോസപ്പൂവ് പെണ്ണഴകിനു മാറ്റു കൂട്ടുമെന്ന് കൂടുതല്‍ പേര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ചര്‍മ്മസംരക്ഷണത്തില്‍ റോസാപ്പൂവിന്റെ പ്രാധാന്യം അറിഞ്ഞവര്‍ക്ക് എങ്ങിനെ മാറ്റിനിര്‍ത്താനാവും...വൃത്തിയുള്ള ഒരു പാത്രത്തില്‍ റോസിതളുകള്‍

യുവത്വം വീണ്ടെടുക്കാന്‍ ജലമന്ത്രം

drinking-water-standards“ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നി ക്കില്ല” എന്ന പരസ്യം കാണാത്തവര്‍ വിരളമായിരിക്കും. ആ പരസ്യത്തിലെ നായിക ഒരു കുട്ടിയുടെ മാതാവാണെങ്കിലും അവരുടെ ചര്‍മ്മ കാന്തി മൂലം അവിവാഹിതയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. നമ്മുടെ നാട്ടിലെ അമ്മമാരില്‍ ചിലരെങ്കിലും ഈ പരസ്യ ചിത്രത്തിലെ നായികയുടെ ചര്‍മ്മകാന്തിയില്‍ അസൂയപ്പെട്ടിരിക്കും. പരസ്യ സുന്ദരിയോടോ യഥാര്‍ത്ഥ ജീവിതത്തിലും പ്രായത്തോട് ഏറ്റുമുട്ടി ചര്‍മ്മ കാന്തി

താരന്‍ മാറാന്‍

imagesതലമുടിയിലെ താരനെക്കൊണ്ട്‌ നിങ്ങള്‍ പൊറുതി മുട്ടുകയാണോ? എങ്കില്‍ ഈ ചേരുവ ഒന്ന്‌ പരീക്ഷിച്ച്‌ നോക്കൂ. താരന്‍ അകലുമെന്ന്‌ മാത്രമല്ല തലമുടി കറുത്തിരുണ്ട്‌ ഇടതൂര്‍ന്ന്‌ വളരാനും ഈ പ്രക്രിയ സഹായകമാണ്‌.

ആവശ്യമുള്ള സാധനങ്ങള്‍

സുന്ദരിമാര്‍ക്ക്....

faceസുന്ദരിയായാല്‍ മാത്രം പോരാ. ഉള്ള സൌന്ദര്യം സിമ്പിളായി കാത്തുസൂക്ഷിക്കുമ്പോഴാണ് നിങ്ങള്‍ സുന്ദരിയായ ഒരു വ്യക്തിയാകുന്നത്. മുടിയും കണ്‍പീലിയും കവിളും എന്തിനേറെ കാലു പോലും നിങ്ങളുടെ വ്യക്തിത്വത്തെ  മാര്‍ക്കു ചെയ്യുന്ന കാലമാണ് ഇത്. ദിവസേന ജോലിക്കു പോകുന്നതിനും  മുമ്പും കോളജിലേക്ക് പോകുന്നതിനു മുമ്പും നടത്തുന്ന

താരന്‍ പ്രശ്‌നമാകുമ്പോള്‍

സ്‌ത്രീകളെന്നോ പുരുഷന്മാരെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ പിടിപെടാവുന്ന ഒന്നാണ്‌ താരന്‍. ഒരു പരിധിവരെ ഇത്‌ മുടികൊഴിച്ചിലിനും മറ്റ്‌ അലര്‍ജികള്‍ക്കും ഇടയാക്കും.സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്‌തമായി കോശങ്ങള്‍

കേശ സംരക്ഷണത്തിന്

കാലം മാറുന്നു ജീവിത രീതികളും മാറുന്നു അതിനൊപ്പം നമ്മളെല്ലാം വേഷവിധാനത്തിലും സൗന്ദര്യസങ്കല്‌പങ്ങളിലും വ്യത്യാസം വരുത്തി. എന്നാല്‍ ഏതൊരു മലയാളിപ്പെണ്‍കുട്ടിയുടെയും മനസ്സില്‍ മാറാതെനില്‍ക്കുന്ന ഒരു