Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

ടെക്‌നോളജി

ഗൂഗ്ളിനും സ്കൈപ്പിനും നോട്ടീസ്

google_officeന്യൂഡല്‍ഹി : ഇന്ത്യയില്‍ സെര്‍വറുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ഗൂഗ്ളിനും സ്കൈപ്പിനും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയയ്ക്കും. ആഭ്യന്തര മന്ത്രാലയമാണു നോട്ടീസ് അയയ്ക്കുന്നത്. തീവ്രവാദികളും മറ്റു ദേശവിരുദ്ധ ശക്തികളും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടി. ഇ-മെയിലുകളും മറ്റു സന്ദേശങ്ങളും നിരീക്ഷിക്കാന്‍ വേണ്ടിയാണു സെര്‍വര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

യന്ത്രമനുഷ്യര്‍

robot3അതിനൂതനവും നവീനവുമായ റോബോട്ടുകളുടെ പ്രദര്‍ശനം ടോക്കിയോയില്‍ നടന്നു. റോബോ ടെക്‌ എന്ന പേരില്‍ നടന്ന എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ യന്ത്രമനുഷ്യര്‍ ജോലിഭാരം ഏറെ കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്‌. ടോക്കിയോയിലെ ഒരു കൂട്ടം ബിരുദ വിദ്യാര്‍ത്ഥികളാണ്‌ ഈ റോബോട്ടുകളെ രംഗത്തിറക്കിയത്‌.

ഫെയ്സ്ബുക്ക് തന്നെ നമ്പര്‍ വണ്‍

facebookന്യൂഡല്‍ഹി : ലോകം മുഴുവന്‍ ഓര്‍ക്കുട്ടിനെ വിട്ട് ഫെയ്സ്ബുക്കിനു പിന്നാലെ പോയപ്പോഴും മാറാതെ ഉറച്ചു നിന്നത് ഇന്ത്യക്കാരാണ്. പക്ഷേ, ഇപ്പോഴിതാ ഇന്ത്യയിലെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റ് എന്ന പദവിയും ഓര്‍ക്കുട്ടിനെ കൈവിട്ടിരിക്കു ന്നു. ഇവിടെയും ഇനി ഫെയ്സ്ബുക്ക് തന്നെ നമ്പര്‍ വണ്‍.

`ബ്ലാക്ക്‌ബെറി' തര്‍ക്കം പരിഹാരമാകുന്നു

 blackberry1ബ്ലാക്‌ബെറി സേവനത്തെ ചൊല്ലി ഇന്ത്യയും കാനഡ കമ്പനിയായ റിസര്‍ച്ച്‌ ഇന്‍ മോഷനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു. ബ്ലാക്‌ബെറി സേവനങ്ങള്‍ ഉപാധികളോടെ, നിയമപരമായി, നിരീക്ഷിക്കാന്‍ അനുവദിക്കാമെന്ന്‌ 'റിം' വ്യക്തമാക്കി. എന്നാല്‍ 'റിം' ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഈമാസം 31നുളില്‍ രേഖാമൂലം അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.

ഒലിവിന്‍റെ നൂതന ഉത്പന്നങ്ങള്‍

കൊച്ചി : ഒലിവ് ടെലികോം പുതിയ 14 മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകള്‍ കേരള വിപണിയിലെത്തിച്ചു. ഇതിനു പുറമെ രാജ്യത്തുതന്നെ ആദ്യമായി 3.5ജി ഒലിവ് പാഡ്, 3ജി എനേബ്ള്‍ഡ് ഒലിവ് സിപ്ബുക്ക് എന്നിവയും അവതരിപ്പിച്ചു.
ഒലിവ് ഫോണുകള്‍ക്കു 999 രൂപ മുതലാണു വില. കംപ്യൂട്ടറും മൊബൈല്‍ ഫോണും വിനോദോപാധികളും ഒരേ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുന്ന 3.5ജി

സൂര്യനില്‍ അതിശക്തമായ പൊട്ടിത്തെറി

ലണ്ടന്‍:സൂര്യനില്‍ അതിശക്തമായ പൊട്ടിത്തെറി. ഇത് ഭൂമിയെ നേരിട്ട് ബാധിച്ചേക്കാമെന്ന് ശാസ്ത്രസംഘത്തിന്‍റെ മുന്നറിയിപ്പ്. ഞായറാ‍ഴ്ചയാണ് സൂര്യനില്‍ അതിശക്തമായ പൊത്തിത്തെറി ഉണ്ടായതെന്നും ഇതിനെതുടര്‍ന്നുണ്ടായ സൂര്യനാളങ്ങള്‍

മുന്നറിയിപ്പ് നല്‍കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍

ന്യൂയോര്‍ക്ക്: കത്രീന, ആത്മ, ലൈല എന്നീ ചുഴലിക്കാറ്റുകളുടെ പ്രഭാവത്തിനുമുന്നില്‍ അന്തിച്ചു നില്‍ക്കുന്ന ശാസ്ത്രലോകത്തിനൊരു നല്ലവാര്‍ത്ത. 2010 ലെ എല്ലാ ചുഴലിക്കാറ്റുകളുടെയും സ്വഭാവത്തെക്കുറിച്ച് മുന്നറിയിപ്പ്

രോഗാണുവിന്റെ കൂടാരം

mobileമൊബൈല്‍ ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്ന കാര്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയുമോ, ഒരു ജീവിതം പോയിട്ട് സെക്കന്റ് നേരം പോലും മൊബൈല്‍ മാറ്റിവയ്്ക്കാന്‍ കഴിയാത്തവരാണ് നമ്മള്‍. പുതിയ പുതിയ മോഡലുകളും മറ്റും നോക്കി പുതിയ ഫോണുകള്‍ സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും തിടുക്കവുമാണ്. എന്നാല്‍ മൊബൈലിനെക്കുറിച്ച് കേള്‍ക്കാന്‍ അത്ര സുന്ദരമല്ലാത്ത ഒരു വാര്‍ത്തയിതാ.

ഇന്റര്‍നെറ്റും, ലൈവ് ടി വി ഇവയെല്ലാം വിമാനത്തിലിരുന്നും ആസ്വദിക്കാം

technologyന്യൂയോര്‍ക്ക്: ഫുള്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും ലൈവ് ടി വി റിയാലിറ്റി പരിപാടികളുമെല്ലാം ഭൂമിയില്‍ മാത്രമിരുന്നുമാത്രമേ ആസ്വദിക്കാനാവൂ എന്ന ധാരണ തിരുത്താന്‍ സമയമായി. വിമാനത്തിലിരുന്നും ഇനി ഇവയെല്ലാം

'ഫോട്ടോഷോപ്പ്'

സ്റ്റുഡിയോകളുടെ ഇരുട്ടുമുറികളില്‍ ദൃശ്യങ്ങള്‍ കുടുങ്ങിക്കിടന്ന കാലമുണ്ടായിരുന്നു, ഫോട്ടോകള്‍ ഡെവലപ് ചെയ്യേണ്ട കാലം. പുതിയ തലമുറയില്‍ പലര്‍ക്കും അത്തരമൊരു കാലത്തെക്കുറിച്ച് അറിയുക കൂടിയില്ല, പഴയ തലമുറയ്ക്ക് അത്തരം ഇരുട്ടുമുറികള്‍ ഇന്ന് ഓര്‍മകളില്‍ മാത്രമേയുള്ളു. ഫോട്ടോകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക്