Category: Hot Topic Published on Friday, 04 November 2011 06:54
ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധന ജനവിരുദ്ധമായ തീരുമാനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
രാജ്യതാല്‍പര്യത്തിന് എതിരായ തീരുമാനമാണിതെന്നും കാരാട്ട് ഡല്‍ഹിയില്‍ കുറ്റപ്പെടുത്തി. പെട്രോള്‍ വില വര്‍ധന വിലക്കയറ്റം രൂക്ഷമാക്കുമെന്നും ഇതിനെതിരേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായി പ്രതികരിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു