കെ.എസ് ഇ ബി ലിമിറ്റഡ് ഷൊര്‍ണൂര്‍ റീജണല്‍ ഓഡിറ്റ് ഓഫീസര്‍ ആര് . പി.രവിചന്ദ്രന്‍ തന്റെ 31 വര്‍ഷത്തെ സേവനത്തില്‍ നിന്നു വിരമിച്ചു. ഷൊര്ണൂര്വൈദ്യുതി ഭവനില്‍ സഹപ്രവര്‍ത്തകര്‍ വിപുലമായ
യാത്രയയപ്പ് നല്കി.സംസ്ഥാനത്തെ വിവിധ കെ.എസ് ഇ ബി ഓഫിസുകളില്‍ പ്രവര്‍ത്തിച്ചുവന്ന
ആര്.പി.രവിചന്ദ്രന്‍ ചേര്‍ത്തല, പള്ളിപ്പുറം സ്വദേശിയാണ്.
















