Anweshanam

Switch to desktop Register Login

Home

ശിക്ഷ എട്ടിന് പ്രഖ്യാപിക്കും

govinda chamiതൃശൂര്‍: സൌമ്യവധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ ഈ മാസം എട്ടിന് പ്രഖ്യാപിക്കും. തൃശൂര്‍ അതിവേഗ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. തമിഴ്നാട്ടിലെ എട്ടോളം കേസുകളിലും ഗോവിന്ദച്ചാമി പ്രതിയാണെന്ന് തമിഴ്നാട്ടിലെ വിരലടയാള വിദഗ്ധര്‍ ഇന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഗോവിന്ദച്ചാമിയുടെ വിരലടയാളം പരിശോധിച്ച ചെന്നൈയിലെ ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ വിദഗ്ധ മാലതിയാണ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version