തിരുവല്ല: വിദ്യാര്‍ഥികള്‍ മഹത്തായ സംസ്‌കാരത്തിന്റെ കെടാവിളക്കുകളായി മാറിയാല്‍ മാത്രമേ സമകാലീന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയുള്ളൂവെന്ന് ക്‌നാനായ സഭ കല്ലിശ്ശേരി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു.
പത്തനംതിട്ട: കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലൂടെ കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറ്റിയതോടെ അപാകതകളേറെ ഉടലെടുത്തിരിക്കുകയാണെന്ന് ലൈസന്‍സ്‌ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ ആരോപിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍
പത്തനംതിട്ട: ഓണത്തോടനുബന്ധിച്ചു വിലകള്‍ വര്‍ധിപ്പിച്ചു ലാഭം കൊയ്യാന്‍ വിപണി തയാറെടുക്കുമ്പോള്‍ വിലക്കയറ്റ വിരുദ്ധ വിപണികളില്‍ ജനം ക്യൂ നില്‍ക്കുന്നു. കണ്‍സ്യൂമര്‍ ഫെഡും സഹകരണ മേഖലയും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ഓണവിപണിയ്‌ക്കുവേണ്ടി നേരത്തെ തന്നെ രംഗത്തിറങ്ങിയപ്പോള്‍ പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി എന്നാണ് അവകാശവാദം.
ആറന്മുളയുടെ ചരിത്രത്തില്‍ തോട്ടപ്പുഴശ്ശേരിയുടെ പ്രാധാന്യം ഏറെ വലുതാണ്. ഉത്രട്ടാതി ജലമേളയുടെയത്രതന്നെ പഴക്കം തോട്ടപ്പുഴശ്ശേരി കരയുടെ പള്ളിയോടത്തിനുമുണ്ട്.നാല്പത് കോല്‍ നീളവും 62 അംഗുലം ഉടമയും ഉള്ള പള്ളിയോടത്തിന്റെ ഉടമസ്ഥത തോട്ടപ്പുഴശ്ശേരി-വെള്ളങ്ങൂര്‍ പള്ളിയോട സേവാസമിതിക്കാണ്. മത്സര വള്ളംകളിയില്‍ സജീവമാകുമ്പോഴും പരമ്പരാഗത
പന്തളം: തീര്‍ഥാടന വികസനത്തിനായി കഴിഞ്ഞ ശബരിമല സീസണിനു മുമ്പെടുത്ത തീരുമാനങ്ങളനുസരിച്ചുള്ള പണികള്‍ ഇനിയും തുടങ്ങിയിട്ടില്ല. ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഇനിയുള്ളത് മൂന്നു മാസമാണ്.പന്തളത്തെത്തുന്ന തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള സൗകര്യങ്ങള്‍ക്കാണ് ദേവസ്വംബോര്‍ഡ് ഊന്നല്‍ നല്‍കിയിരുന്നത്. ദേവസ്വം
തട്ട: അപകടത്തെ തുടര്‍ന്ന് പോലീസ് മാറ്റിയിട്ട വാഹനത്തില്‍നിന്ന് പിന്നീട് എക്‌സൈസ് സംഘം 180 ലിറ്റര്‍ സ്‌പിരിറ്റ് പിടിച്ചു. അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്ക് തുമ്പമണ്‍-കീരുകുഴി റോഡില്‍ കീരുകുഴി ജങ്ഷനില്‍വച്ചാണ് സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചത്. വാന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നു കളഞ്ഞു.