ഉദയനാപുരം: കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്ക് ഓണത്തിന്റെ ഭാഗമായി നല്‍കുന്ന പെന്‍ഷന്‍ വിതരണത്തിന്റെ താലൂക്ക്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. മുകുന്ദന്‍ നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് സാബു പി. മണലൊടി അധ്യക്ഷനായി.
ഗാന്ധിനഗര്‍: എം.ജി. സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ അഫ്ഗാന്‍ സ്വദേശിയെ സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗാന്ധിനഗര്‍ പോലീസും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അഫ്ഗാന്‍ വിദ്യാര്‍ഥിയുടെ സര്‍വകലാശാല പ്രവേശന രേഖകളും താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും വിവര ശേഖരണം തുടങ്ങി. കാണാതാകല്‍ സംബന്ധിച്ച് ദുരൂഹത ഇല്ലെന്നും വിദ്യാര്‍ഥി
ചങ്ങനാശ്ശേരി: എസ്.ബി.കോളേജ് ഗാന്ധിയന്‍ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ ചരിത്ര സെമിനാര്‍ ബുധനാഴ്ച രാവിലെ 10.30ന്. ചരിത്രകാരന്‍ ഡോ.എം.ജി.എസ്.നാരായണന്‍ ഉദ്ഘാടനം ചെയ്യും. എം.ജി.സിന്‍ഡിക്കേറ്റ് അംഗം ഡോ.എം.മഹാരാജന്‍ അധ്യക്ഷത വഹിക്കും. സെമിനാറില്‍ 'മാതൃഭൂമി' പബ്ലിക്ക് റിലേഷന്‍സ് മാനേജര്‍ പ്രൊഫ.പി.എ.വാസുദേവന്‍, ചരിത്രകാരന്‍
വൈക്കം: ഏറെകൊട്ടിഗ്‌ഘോഷിച്ച് മെയ് രണ്ടിന് ഉദ്ഘാടനം ചെയ്ത മിനി സിവില്‍ സ്റ്റേഷന്‍ നോക്കുകുത്തിയായി തുടരുന്നു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും ഈ കെട്ടിടത്തിലേക്ക് വൈദ്യുതി - വെള്ളം
കോട്ടയം: സെന്‍സസ് ജോലിക്ക് മേല്‍നോട്ടം വഹിച്ച ചാര്‍ജ് ഓഫീസര്‍മാര്‍ക്കൊപ്പം ജോലിചെയ്ത ഓഫീസ് ക്ലര്‍ക്കുമാര്‍ക്ക് പ്രതിഫലം നിഷേധിക്കുന്നു. 2009 ഡിസംബര്‍ മുതല്‍ 2010 ജൂലായ് വരെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ജോലിചെയ്ത 300-ഓളം ജീവനക്കാര്‍ക്കാണ് പ്രതിഫലം ലഭിക്കാത്തത്.തഹസില്‍ദാര്‍, മുനിസിപ്പല്‍ സെക്രട്ടറി, ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ തുടങ്ങിയവരുടെ കൂടെ ജോലിചെയ്തവരാണിവര്‍.
നയങ്ങള്‍ക്കുമെതിരെ ഡി.വൈ.എഫ്.ഐ ചക്രസ്തംഭന സമരം നടത്തി. ഇതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ കോട്ടയത്ത് തീവണ്ടി തടഞ്ഞു. ചൊവ്വാഴ്ച 11.30ന്‌ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസാണ് പ്രവര്‍ത്തകര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞത്.സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്‍േറതെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ എം.പിയുമായ
വൈക്കം: ഏറെകൊട്ടിഗ്‌ഘോഷിച്ച് മെയ് രണ്ടിന് ഉദ്ഘാടനം ചെയ്ത മിനി സിവില്‍ സ്റ്റേഷന്‍ നോക്കുകുത്തിയായി തുടരുന്നു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ മൂന്നുമാസം
അടൂര്‍: ആളില്ലാത്ത വീട്ടില്‍ മുന്‍വാതില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചശേഷം കവര്‍ച്ച നടത്തി.തൂവയൂര്‍ ജങ്ഷനടുത്ത് 'ഗിലയാദി'ല്‍ ജോയി ഡി.ദാനിയേലിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 16,000 രൂപ മോഷണം പോയി. ജോയിയും ഭാര്യയും എറണാകുളത്ത് മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു.