Anweshanam

Switch to desktop Register Login

Home

LD ക്ളാര്‍ക്ക് പരീക്ഷ മാറ്റി

ld- clerkതിരുവനന്തപുരം: കോട്ടയം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ശനിയാഴ്ച നടത്താനിരുന്ന എല്‍ഡി

ക്ളാര്‍ക്ക് പരീക്ഷ മാറ്റിവെച്ചതായി പിഎസ്സി അറിയിച്ചു. ശനിയാഴ്ച വാഹനപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version