Anweshanam

Switch to desktop Register Login

Home

ജനം പ്രതികരിക്കണമെന്ന് ഹൈക്കോടതി

kerala high court 195-98കൊച്ചി: പെട്രോള്‍ വില വര്‍ധിപ്പിച്ചത് നൂലുകൊണ്ട് ജനങ്ങളുടെ കഴുത്തറുക്കുന്നതിന്

തുല്യമാണെന്നും ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും ഹൈക്കോടതി. പെട്രോളിയം വില വര്‍ധനയ്ക്കെതിരെ കേരളാ കോണ്‍ഗ്രസ് - ലയന വിരുദ്ധവിഭാഗം നേതാവും മുന്‍ എം.പിയുമായ പി.സി.തോമസ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായത്.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version