Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Wayanad

അമ്മിണി

കല്പറ്റ: വെള്ളാരംകുന്ന് പൂളക്കുന്ന് കുന്നത്തുള്ളി, അമ്മിണി (60) അന്തരിച്ചു. മക്കള്‍: കുമാരന്‍, ലീല, വിജയന്‍. മരുമക്കള്‍: ലത, ബാബു

 

രാമന്‍

കേണിച്ചിറ: കല്ലുവെട്ടി കാവനാട്ട് രാമന്‍ (70) അന്തരിച്ചു. ഭാര്യ: ഭവാനി. മക്കള്‍: കുഞ്ഞുമോന്‍, ശിവന്‍, തങ്കച്ചന്‍, മധു, ബിജു. മരുമക്കള്‍: വത്സ, ഷീല, കമല, ഹൈമ, ബിന്ദു.

സരസ്വതിഅമ്മ

മീനങ്ങാടി: ആറുമാട്ട് ദാമോദരന്‍നായരുടെ ഭാര്യ സരസ്വതിഅമ്മ (59) അന്തരിച്ചു. മക്കള്‍: വസന്ത (അധ്യാപിക, എന്‍.എസ്.എസ്. എച്ച്.എസ്.എസ്. കല്പറ്റ), സജീവ്. മരുമക്കള്‍: ചന്ദ്രന്‍ (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ആരോഗ്യവകുപ്പ്, മേലാറ്റൂര്‍), ഗീത. സഞ്ചയനം ഞായറാഴ്ച.



മറിയാമ്മ

പുല്പള്ളി: സീതാമൗണ്ട് മംഗലത്തില്‍ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (90) അന്തരിച്ചു. മക്കള്‍: തോമസ്ചാക്കോ, ചിന്നമ്മ. മരുമക്കള്‍: ഏലിക്കുട്ടി, വര്‍ക്കി.

 

അച്യുതന്‍

സുല്‍ത്താന്‍ബത്തേരി: റിട്ട. അധ്യാപകന്‍ കോളിമൂല കെ.എം. അച്യുതന്‍ (61) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കള്‍: സിന്ധു, ഷിജു, ഷിനു. മരുമക്കള്‍: മനോജ്, റീജ, സൗമ്യ.

ഏലിയാമ്മ

കരണി: പരേതനായ സ്രാമ്പിക്കല്‍ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (95) അന്തരിച്ചു. മക്കള്‍: മറിയം, റോസ, പരേതനായ കുഞ്ഞപ്പന്‍, വര്‍ഗീസ്, ദേവസ്യ, ത്രേസ്യാമ്മ, ജോസ്. ശവസംസ്‌കാരം വ്യാഴാഴ്ച നാലുമണിക്ക് കരണി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍.



അബ്ദുള്ള

മാനന്തവാടി: ഇല്ലത്തുമൂല ആലിയന്‍ അബ്ദുള്ള (54) അന്തരിച്ചു. ഭാര്യ: ബീവി. മക്കള്‍: സമീര്‍, സര്‍ഫു, സാനിബ, സാജിത.